നല്ല മഴയുള്ള ഒരു ദിവസം. ബാഗും കുടയുമെടുത്ത് മിഴിക്കുട്ടി സ്കൂളിലേക്ക് ഇറങ്ങി. ദിവസവും പോകുന്ന വഴിയിൽ നിറയെ വെള്ളമായിരുന്നു. അതിനാൽ അവൾ മറ്റൊരു വഴിയേ പോകാൻ തീരുമാനിച്ചു. തുടർന്ന് സംഭവിച്ചത്...സ്ക്രിപ്റ്റ് ഇല്ലസ്ട്രേഷൻ & അനിമേഷൻ : ശ്രീലാൽ എ.ജി., എഡിറ്റ് : ദിലീപ് ടി.ജി., ശബ്ദം : ഷബിത.
Share this Article
Related Topics