സന്നിധാനത്തും ശരണ വഴിയിലും ഹൃദയാഘാത മരണം കൂടുന്നു: ബോധവത്കരണവുമായി ആരോഗ്യവകുപ്പ്


1 min read
Read later
Print
Share

സന്നിധാനം: സന്നിധാനത്തും ശരണ വഴിയിലും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. തീര്‍ത്ഥാടനകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ മൂന്ന് അയ്യപ്പന്മാരാണ് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരിച്ചത്. ഈ സാഹചര്യത്തില്‍ ഹൃദ്രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ബോധവത്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് ആരോഗ്യവകുപ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram