അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു മമ്മൂട്ടിയുടെ മാമാങ്കം. ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഗള്‍ഫിലെ ഒരു മലയാളിയാണ്. സിനിമയ്ക്കായി പണംമുടക്കുന്നവന്‍ കാഴ്ചക്കാരനായി നില്‍ക്കണ്ടയാളല്ല എന്ന് പറയുകയാണ് അദ്ദേഹം. ഒരുപാട് ഭീഷണികളേയും നിയമയുദ്ധങ്ങളേയും അതിജീവിച്ചാണ് താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.
Share this Article
Related Topics