തിരുവല്ല: ആലപ്പുഴ തലവടി പഞ്ചായത്തില്‍ കുടുംബശ്രീയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. മാസ്റ്റര്‍ കിസാന്‍ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മൈഥിലി കുടുംബശ്രീ യൂണിറ്റാണ് പുതിയ സംരംഭത്തിനു പിന്നില്‍.
Share this Article
Related Topics