റീപോളിങ്ങിനെതിരെ കെ. സുധാകരന്‍. യു.ഡി.എഫ് റീപോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരന്‍. ഒരു കള്ളവോട്ട് മാത്രം നടന്നിടങ്ങളില്‍ എന്തിന് വേണ്ടിയാണ് റീപോളിങ് നടത്തിയതെന്ന് അറിയില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കെ. സുധാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics