പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിന്റെ ഗോര്‍ബച്ചേവാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. യെച്ചൂരി ലൈന്‍ സ്വീകരിക്കാന്‍ കേരളത്തിലെ സി.പി.എം തയ്യാറാകണമെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. ചെന്നിത്തല പങ്കെടുക്കുന്ന ചോദ്യം ഉത്തരം ഇന്ന് രാത്രി ഒമ്പതരയ്ക്ക് മാതൃഭൂമി ന്യൂസില്‍.
Share this Article
Related Topics