ശബരിമല ഗോള്‍ഡന്‍ ചാന്‍സാണെന്ന പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണത്തിനെതിരെ ഡോ.കെ.എസ് രാധാകൃഷ്ണന്‍. ശബരിമല തുടക്കം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കേണ്ടതായിരുന്നു. ബി.ജെ.പിയുടെ തോല്‍വി പരിശോധിക്കണം ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തി മാത്രമെ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
Share this Article