ആരുടെ വോട്ടാണ് ബിജെപിക്ക് പോയതെന്ന് സിപിഎം ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിമാരില്‍ 16 പേരുടെയും ജനപിന്തുണ നഷ്ടപ്പെട്ടു. സിപിഎമ്മോ ഇടതുപക്ഷമോ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
Share this Article
Related Topics