ഇടതുപക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പരാജയമാണ് ഉണ്ടായതെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ശബരിമല വിഷയവും പഠിക്കേണ്ടതാണ്. എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് പരാജയം വിലയിരുത്തണമെന്നും എം.പി വീരേന്ദകുമാര്‍ പറഞ്ഞു.
Share this Article
Related Topics