കേരളത്തില്‍ പത്തൊന്‍പതിടത്തും വിജയിച്ചു കയറാന്‍ തക്ക അനുകൂല രാഷ്ട്രീയ സാഹചര്യമായിരുന്നിട്ടും ആലപ്പുഴ നിലനിര്‍ത്താനാകാത്തതിന്റെ കാരണം കണ്ടെത്താന്‍ തലപുകയ്ക്കുകയാണ് യു.ഡി.എഫ് നേതൃത്വം. സിറ്റിങ് സീറ്റില്‍ 10,474 വോട്ടുകള്‍ക്കായിരുന്നു പരാജയം
Share this Article
Related Topics