മെഴ്‌സിഡീസിന്റെ അത്യാഡംബരകാരന്‍ - എസ് ക്ലാസ് | Review


1 min read
Read later
Print
Share

മെഴ്‌സിഡസിന്റെ തനി ഇന്ത്യനാണ് എസ് ക്ലാസ്. ഇന്ത്യയിലിറങ്ങിയ ഏറ്റവും കരുത്തുറ്റ എന്‍ജിനുമായാണ് എസ് ക്ലാസിന്റെ വരവ്. ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി 'ബി.എസ്. 6' വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആ നിയമങ്ങള്‍ അനുസരിക്കുന്ന ആദ്യ മെഴ്‌സിഡസ് കൂടിയാണ് 'എസ്. ക്ലാസ്'.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram