മലിനീകരണവും ശബ്ദവുമില്ല; സംസ്ഥാനത്ത് നിര്‍മിച്ച ഇലക്ട്രിക്‌ ഓട്ടോകള്‍ നിരത്തില്‍ ഇറങ്ങി


1 min read
Read later
Print
Share

സംസ്ഥാനത്ത് നിര്‍മിച്ച ഇലക്ട്രിക്ക് ഓട്ടോകള്‍ നിരത്തില്‍ ഇറങ്ങി. എം.എല്‍.എമാരുമായി നിയമസഭയിലേക്കായിരുന്നു ഈ ഓട്ടോകളുടെ ആദ്യ സര്‍വീസ്. മലിനീകരണവും ശബ്ദവുമില്ലായെന്നതാണ് ഈ ഓട്ടോകളുടെ പ്രത്യേകത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram