ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഗതാഗത സെക്രട്ടറി ഗതാഗത കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ്ബെല്‍റ്റ് ധരിക്കണം. സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
Share this Article
Related Topics