പ്രളയകാലത്ത് എല്ലാം നശിച്ചപ്പോള്‍ കൂണ്‍ കൃഷിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറത്തെ കുടുംബശ്രീ അംഗങ്ങള്‍. അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. വണ്ണപുറത്തെ പഞ്ചായത്തംഗവും കര്‍ഷകയുമായ ലൈസമ്മയാണ് കൂണ്‍ കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
Share this Article
Related Topics