കൊട്ടാരക്കര: പശു വളര്‍ത്തലിലൂടെ ഒന്നാംതരം കര്‍ഷകയായി മാറിയ കൊട്ടാരക്കര വെണ്ടാര്‍ സ്വദേശി ഉദയ ശ്രീയെ പരിചയപ്പെടാം . ശാസ്ത്രീയ കൃഷിരീതികളും ഫാമും ഒന്നും പരിചിതമല്ലാത്ത തനി നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് ഹൈടെക്ക് ഫാം ഉടമയിലേക്ക് ഇവര്‍ വളര്‍ന്നത് കൃഷിയോടും കന്നുകാലി പരിപാലനത്തോടുമുള്ള പ്രിയം കൊണ്ടാണ്. കൃഷിയോടുള്ള താല്‍പര്യം പാരമ്പര്യമായി ലഭിച്ചതാണ് ഉദയശ്രീക്ക്.
Share this Article
Related Topics