മധ്യതിരുവിതാംകൂറിന്റെ അനുഷ്ഠാന കലയായ പടയണിക്ക് കോലങ്ങളൊരുക്കാന്‍ ഒരു ഗ്രാമമാകെ കവുങ്ങ് മരം നട്ടുവളര്‍ത്തുകയാണ് ഇലന്തൂരിലെ യുവതലമുറ. ഭഗവതിക്കുന്ന് ദേവി ക്ഷേത്രത്തില്‍ പഞ്ചവര്‍ണ്ണങ്ങളില്‍ പടയണിക്കോലങ്ങള്‍ വരയ്ക്കാന്‍ പാളകള്‍ ലഭിക്കുന്നതിനാണ് 10,000 കവുങ്ങ് തൈകള്‍ ഗ്രാമം ഒട്ടാകെ വളര്‍ത്തുന്നത്.
Share this Article