ശരീരവും മനസും തണുപ്പിക്കാന്‍ അഞ്ചു സ്ഥലങ്ങള്‍


7 min read
Read later
Print
Share

കേരളത്തിലെ ദേവികുളം, തമിഴ്‌നാട്ടിലെ കുക്കല്‍, ഹിമാലയത്തിലെ സോളങ് വാലി, കുഫ്രി, ഗ്രഹണ്‍...

തണുപ്പകറ്റാന്‍ സാഹസികത; ഹിമാലയത്തിലെ സോളങ് വാലി

(ചിത്രങ്ങള്‍ ജെ. ഫിലിപ്പ്)

ശൈത്യകാല വിനോദങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ സോളങ് വാലി. കുളു വാലിയുടെ സമീപപ്രദേശം. മഞ്ഞുമൂടിയ ഈ മലയോരം പാരച്യൂട്ടിങ്, പാരാഗ്ലൈഡിങ്, സ്‌കേറ്റിങ് തുടങ്ങിയ കായികവിനോദങ്ങളുടെ പ്രധാന വേദികളിലൊന്നാണ്. സ്‌കീയിങ് മേളകള്‍ക്കും പേരുകേട്ടയിടമാണ് സോളങ് വാലി.

Where:14 km northwest of Manali, Himachal Pradesh
Go there for : skiing, parachuting, zorbing, paragliding and horse riding
USP: snow capped mountains altitude : 8400 ft

Get There Main option to reach Manali by is by Raod. After reaching Chandigarh or Ambala, Taxi can be hired. Chandigarh to Manali Buses are also available from Sector 43 Bus Stand. Chandigarh to Manali road idstance is approx 340 Kms. and Chandigarh to manali Journey duration is approx 8 - 10 Hrs. From Manali one can easily hire a taxi to solang valley. The nearest Railway Station for Manali are at Chandigarh (350 km.) and Ambala (360 km). The nearest airport for Manali is Bhuntar, 50 km
Stay: one can find various hotels and Budget hotels in Manali, and solang valley.

located at a distance of 14 kms from Manali, Solang Valley lies between Solang village and Beas Kund. Valley is known for its summer and winter sport conditions. The sports most commonly offered are parachuting, paragliding, skating and zorbing. Solang valley offers the view of glaciers and snow capped mountains and peaks. Solang Valley has fine ski slopes. The winter skiing festival is organised in Solang Valley. Skiing and Paragliding are two main activities are organised here. Apart from this many other adventure sports are available like Zorbing, Horse riding & Snow Motor Bikes riding etc. To enjoy skiing, January and February are the best seasons. For trekking and zorbing, May to November is the best time and for paragliding, it can be done any time except monsoon.

വെയിലേല്‍ക്കാന്‍ കൊതിക്കും കുഫ്രിയില്‍

(ചിത്രങ്ങള്‍ - സജിത് ഒ.കെ)

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോര പട്ടണമാണ് കുഫ്രി. അധികമാര്‍ക്കും എത്തിച്ചേരാന്‍ കഴിയാതെ കിടന്നിരുന്ന ഈ സ്ഥലം, 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. കുഫ്രിയിലെ ഏറ്റവും വലിയ കൊടുമുടിയായ മഹസ്സു പീക്ക്, ഇന്ദിര ടൂറിസ്റ്റ് പാര്‍ക്ക് തുടങ്ങിയവ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

Kufri is a picturesque hill station situated 20 km from Shimla in Himachal Pradesh. The salubrious climate and stunning natural beauty makes Kufri a perfect summer getaway.


Where: Shimla Dist., Himachal Pradesh
Season: March-November
Go there for: Skiing, tobogganing etc.
Altitude : 8000ft.

Get There nearest airport is at jubbarhatti which is at a distance of 23km from Shimla and 35 kms from Kufri. Taxis/buses are available from the airport to Shimla. Direct flights from Delhi are available on alternate days. nearest railway station is Shimla 20 kms. Kufri is linked with Shimla, Narkanda, and Rampur by highway NS22. It is just 20 km from Shimla, Chandigarh (132 km), Kullu (236 km), Manali (276 km), Delhi (358 km).
Contact: Himachal Tourism : Delhi & +91-11-23325320, 23324764 Manali &+91-1902-253531, 252116 Himachal Road Transport Corporation: Manali Bus Stand Ticket Counter &+91-1902-252323 (ISBT) New Delhi & +91-11-23868694 Chandigarh Bus Stand Sector 43 & +91-172-2668943

Stay: Most of the hotels are situated in Main Bazaar. Resorts are located on Kufri-Chail Road and Kufri-Fagu Road.
Dine: There are some restaurants at the Main Market area. The lanes of Kufri are dotted with innumerable street stalls serving tasty parathas, pakoras, chaat and noodles.The coffee shop in Indira Tourist Park is a popular place with locals.

ഗ്രാമഭംഗിയെന്നാല്‍ ഗ്രഹണ്‍

(ചിത്രങ്ങള്‍ - അജോഷ്)

മഞ്ഞില്‍ ഒളിച്ചുകളിക്കുന്ന ഭംഗിയുള്ള വീടുകളും കല്ലുപാകിയ നടവഴികളുമായി ഹിമാലയത്തിന്റെ താഴ്‌വരയില്‍ ഒരു ഗ്രാമം. കുളുവിലെ നഗ്ഗാര്‍ തഹസിലിലെ ഗ്രാമമാണ് ഗ്രഹണ്‍. ഷിംലയില്‍ നിന്ന് 131 കിലോമീറ്ററും കുളുവില്‍ നിന്ന് 20 കിലോമീറ്ററും അകലെയാണ് കുളു.

Grahan is a small hamlet in Naggar Tehsil in Kullu District of Himachal Pradesh State, India. It is located 20 KM towards North from District head quarters Kullu. 131 KM from State capital Shimla.

Get There - Bhuntar (20km), Joginder Nagar (42km)

Sights Around: Naggar, Manali, Kullu, Bhuntar Bir

Stay: The Hari home stay and foods & 01902-209051, 09805676133

Om Prakash 08894000812, 9418432012
Cost for trekking : Aprx. ` 2500/ per day

Where: Naggar Tehsil, Kullu dist, Himachal Pradesh, Kullu - 20 km, North Shimla - 131 km
altitude: 7700 mts.

കുളിര്‍ക്കാഴ്ചകളൊരുക്കി കുക്കല്‍

(ചിത്രങ്ങള്‍ - കെ. ശിവപ്രസാദ്)

പശ്ചിമഘട്ട മലനിരകളിലെ ഒരു കാര്‍ഷിക ഗ്രാമം. പളനി ഹില്‍സിന്റെ പടിഞ്ഞാറന്‍ അറ്റത്തു സ്ഥിതി ചെയ്യുന്ന കുക്കല്‍, മനോഹരമായ പുല്‍മേടുകളും കൃഷിയിടങ്ങളാലും സംപുഷ്ടമാണ്


Kukkal is a Panchayat village of terrace farmers at the far western end of the Palani Hills in Kodaikanal block of Dindigul district, Tamil Nadu state, South India. It is 40 kilometres from Kodaikanal Kookal is notable for the high biodiversity of the area.

Get There- The airport nearest to Kodaikanal is Madurai, about 120 kilometres away. Many tourists take the rail route and get down at Kodai Road, which is about 100 kilometres away from the main town. From here, you can get a taxi. Being the only mode of transportation from Kodai Road to Kodaikanal, taxi rates are not all that negotiable. Kodaikanal is easily accessible by road from Chennai (439 kilometres) and Bangalore (305 kilometres). It's only about 3.5 hours away from Madurai. Regular bus services are available from the cities of Chennai, Coimbatore, Pondicherry, Madurai and many more.

Contact: Tourists are required to get permission from the Forest Department to visit Kukkal or trek in the forest areas. contact: Tourist Office, Annasalai, Kodaikanal, 624 101, Tamil Nadu, India. ? 04542þ 241675.

Where: Palani Hills, Kodaikanal, Dindigal District
What: Sylvan Hamlets
Elevation: 6, 200 ft
Usp: Breathtaking views and cool weather


തണുപ്പില്‍ കുളിക്കാന്‍ ദേവികുളം

(ചിത്രങ്ങള്‍ - ബി. മുരളീകൃഷ്ണന്‍)

മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊരിടം. മൂന്നാറില്‍ താമസിച്ച് ദേവികുളത്തും ചുറ്റുപാടുമായി യാത്ര പ്ലാന്‍ ചെയ്യുന്നതാവും ഉചിതം. മൂന്നാറില്‍ നിന്ന് 13 കിലോമീറ്ററാണ് മാട്ടുപെട്ടിയിലേക്ക്. ഡാമിനോടു ചേര്‍ന്ന് ഇവിടെ ബോട്ടിങ്ങ് സൗകര്യമുണ്ട്. മാട്ടുപ്പെട്ടിയില്‍ നിന്ന് ടോപ്പ്‌സ്റ്റേഷനിലേക്കുള്ള റോഡില്‍ നാലു കിലോമീറ്റര്‍ പോയാല്‍ കുണ്ടള ഡാമായി. ഇവിടെ കൃത്രിമതടാകത്തില്‍ ബോട്ടു സവാരിക്ക് സൗകര്യമുണ്ട്. ദേവികുളം താലൂക്കില്‍ തന്നെയാണ് വട്ടവടയും. മൂന്നാറില്‍ നിന്ന് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപ്പെട്ടി, യെല്ലപ്പട്ടി, ടോപ്‌സ്റ്റേഷന്‍ എന്നിവിടങ്ങള്‍ പിന്നിട്ടുവേണം ഇവിടെയെത്താന്‍. കൊട്ടകമ്പൂര്‍, വട്ടവട ഗ്രാമങ്ങള്‍ ചേര്‍ത്താണ് 32 ച.കി.മി.വിസ്തീര്‍ണ്ണമുള്ള കുറിഞ്ഞിമല സാങ്ങ്ച്വറി നിലവില്‍ വന്നത്. മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ് ആനമുടി. കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് വരയാടുകളുടെ ദേശീയോദ്യാനമായ ഇരവികുളം. ചന്ദനക്കാടുകളും മുനിയറകളും കൊണ്ട് ശ്രദ്ധ നേടിയ മറയൂരും ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെട്ടതാണ്. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം. അവിടുന്ന് 16 കിലോമീറ്റര്‍ പോയാല്‍ കേരളത്തില്‍ ആപ്പിള്‍ കായ്ക്കുന്ന കാന്തല്ലൂര്‍. മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരത്താണ് കൊളുക്കുമലൈ. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് സമുദ്രനിരപ്പില്‍ നിന്ന് 7900 അടി ഉയരത്തിലുള്ള ഈ തേയിലത്തോട്ടം. 35 കിലോമീറ്റര്‍ തന്നെയാണ് തമിഴ് നാടിന്റെ ഭാഗമായ ടോപ്പ് സ്റ്റേഷനിലേക്കുമുള്ള ദൂരം. മൂന്നാറില്‍ നിന്ന് ബസ്സുകളും ടാക്‌സികളും കിട്ടും. ചിന്നാറിലേക്ക് ദേവികുളത്തുനിന്ന് 55 കിലോമീറ്ററും പള്ളിവാസലിലേക്ക് 9.8 കിലോമീറ്ററുമാണ് ദൂരം.

Where: 8 k.m. south west of munnar
Season : Throughout the Year
Altitude : 1,800 m. above sea level
Go there for: Village walk, Farm tourism, Trekking
Usp: Virgin forests, savannah, rolling hills, scenic valleys, streams, waterfalls and sprawling tea plantation


Get There - The ascent to Devikulam from Cochin takes 4 ½ hours (149 kms), while from Kottayam one can reach there in just under 4 hours (132 kms). Buses are frequent from Munnar to Devikulam Aluva about 108 km. Cochin International Airport, via Aluva - Munnar Rd, about 108 km.
Contact: DTPC information Centre - 04865 231516. KFDC Ecotourism Floriculture Center - 04865 230332


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram