പിവി സിന്ധുവും മേരി കോമും | Photo: twitter|SAI Media
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ മുന്നേറ്റം തുടരുന്നു. ബാഡ്മിന്റണില്‍ പിവി സിന്ധുവിന്റെ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് ടേബിള്‍ ടെന്നീസിലും മുന്നേറ്റം. രണ്ടാം റൗണ്ടില്‍ മണിക ബത്ര വിജയിച്ചു. പിന്നാലെ ബോക്‌സിങ്ങില്‍ വിജയത്തോടെ തുടക്കമിട്ട് മേരി കോം പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയം ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.
ടോക്യോയില്‍ നിന്നുള്ള തത്സമയ വിവരണങ്ങള്‍ വായിക്കാം
Content Highlights: Tokyo Olympics Day 2 Live Updates