
17 ദിന രാത്രങ്ങള്‍ സമ്മാനിച്ച ഒളിമ്പിക്സിന് ടോക്യോയില്‍ തിരശ്ശീല വീണു. ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ഇനി പാരീസെന്ന സ്വപ്ന നഗരത്തില്‍ കാണാമെന്ന ഉറപ്പോടെ അത്ലറ്റുകള്‍ ടോക്യോയോട് വിടചൊല്ലി | Photo: twitter.com/Olympics