
മാറഡോണയോളം വിലപിടിപ്പുള്ള ഒരു ബ്രാൻഡ്, ഒരു ബ്രാൻഡ് അംബാസഡർ ലോകത്തിൽ ഉണ്ടായിരുന്നില്ല ഒരുകാലത്ത്. കളിയിൽ മാത്രമല്ല, കച്ചവടത്തിലും ഒഴിച്ചുകൂടാനാവാത്തൊരു ചേരുവയായിരുന്നു ഡീഗോ അക്കാലത്ത്. കേരളം സന്ദർശനത്തിനിടെ കണ്ണൂരിൽ ഒരു പരസ്യചിത്രീകരണത്തിലെ ദൃശ്യങ്ങൾ. പകർത്തിയത് മധുരാജ്