ബെംഗളൂരുവിനെ തകര്‍ത്തു; ഗോവ മൂന്നാം സ്ഥാനത്ത്


1 min read
Read later
Print
Share

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

Photo: indiansuperleague.com

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

20-ാം മിനിറ്റില്‍ ഇഗോള്‍ അംഗുളോയും 23-ാം മിനിറ്റില്‍ ഫെഡീമുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ബെംഗളൂരുവിനായി 33-ാം മിനിറ്റില്‍ സുരേഷ് സ്‌കോര്‍ ചെയ്തു.

Content Highlights: ISL 2020-21 FC Goa beat Bengaluru FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram