സൗത്താംപ്ടൺ: ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ലോകകപ്പിലെ നിര്‍ണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ആകെ 7.3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. മഴ പെയ്യുന്ന സമയത്ത് ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് മഴ മാറിയില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു
തത്സമയ വിവരണങ്ങൾ താഴെ വായിക്കാം
Content Highlights: South Africa West Indies ICC ODI World Cup 2019