കോവിഡ് വ്യാപനം രൂക്ഷം; ഐ-ലീഗ് മാറ്റിവെച്ചു


1 min read
Read later
Print
Share

Photo: twitter.com|ILeagueOfficial

കൊല്‍ക്കത്ത: ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

കളിക്കാരുടെ രണ്ടാം റൗണ്ട് കോവിഡ് പരിശോധനകള്‍ക്ക് ശേഷം ലീഗ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ജനുവരി 4, 5 തീയതികളില്‍ തീരുമാനിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

റിയല്‍ കശ്മീര്‍ ടീമിലെ പരിശീലകനടക്കം ആറുപേര്‍ക്കും മുഹമ്മദന്‍സ്, ശ്രീനിധി ഡെക്കാണ്‍ ടീമുകളിലെ ഓരോ കളിക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

Content Highlights: I-League postponed due to Covid-19 outbreak

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram