ഓസ്‌ട്രേലിയക്ക് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം


Photo: ICC

വംബര്‍ 14-ന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി.

കിവീസിനെ എട്ടു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. 50 പന്തില്‍ നിന്ന് 4 സിക്സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും.

Content Highlights: Australia Won The T20 World Cup 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


01:35

മരത്തിൽ കയറിയിട്ടും കടുവ വിട്ടില്ല, താഴെ വീഴ്ത്താൻ നോക്കി, ആരൊക്കെയോ വന്നതുകൊണ്ട് ജീവൻ ബാക്കി കിട്ടി

Jan 21, 2023


Anil K Antony

1 min

കോണ്‍ഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയും-രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്റണി

Jan 25, 2023