സാവോപോളോ: ബ്രസീലിയന്‍ ഗ്രാന്‍പ്രീയിലെ ജയത്തോടെ മേഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസന്‍ബര്‍ഗ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി. മേഴ്‌സിഡസിന്റെ ഇംഗ്ലീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണാണ് സീസണിലെ ലോക ചാമ്പ്യന്‍.
ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനം നേടി. മെക്‌സിക്കന്‍ ഗ്രാന്‍പ്രീയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ റോസന്‍ബര്‍ഗ് ലോക ചാമ്പ്യന്‍ ഹാമില്‍ട്ടണിനെയാണ് ബ്രസീലില്‍ മറികടന്നത്. സീസണില്‍ അഞ്ചാം കിരീടമാണിത്.
Share this Article
Related Topics