ഷാര്‍ജ: പാകിസ്താനും ഇംഗ്ലണ്ടും തമമിലുളള മൂന്നാം ടെസ്റ്റില്‍ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പാകിസ്താന് 61 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തിട്ടുണ്ട്.
19 റണ്‍സുമായി സര്‍ഫറാസ് അഹമ്മദും 26 റണ്‍സുമായി ക്യാപ്റ്റന്‍ മിസ്ബാഉള്‍ ഹക്കുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനു വേണ്ടി ആന്ഡേസണ് രണ്ട് വിക്കറ്റെടുത്തു. ബ്രോഡ്, പട്ടേല്‍, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.