തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഴകായിരുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ അസാന്നിധ്യമാണ് ഈ തൃശൂര്‍ പൂരത്തിനെത്തുന്ന പൂരപ്രേമികളെ വേദനിപ്പിക്കുന്നത്. എന്നാല്‍ ശിവസുന്ദറിന്റെ അസാന്നിധ്യത്തില്‍ അഴകുള്ള തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് പ്രധാന തിടമ്പേറ്റുന്നത്. 2007ലാണ് ചെറിയ ചന്ദ്രശേഖരനെ തിരുവമ്പാടിയില്‍ നടയിരുത്തുന്നത്. പിന്നീടങ്ങോട്ട് തിരുവമ്പാടിയിലെ ഓമനകളില്‍ ഒന്നായിരുന്നു ചെറിയ ചന്ദ്രശേഖരനും. ശിവസുന്ദര്‍ കളമൊഴിഞ്ഞതോടെ ചെറിയ ചന്ദ്രശേഖരന് അവസരമായി.
Share this Article
Related Topics