കൊച്ചിയിലും കൊരട്ടിയിലും എ.ടി.എം കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന് പോലീസ്. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ചിടത്തുനിന്ന് ഏഴംഗ സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. ട്രെയിന്‍ മാര്‍ഗം ഇവര്‍ കടന്നുകളഞ്ഞതായാണ് നിഗമനം. മണംപിടിച്ചെത്തിയ പോലീസ് നായ സ്‌കൂളിന് പിന്‍ഭാഗത്തെ മതില്‍വരെ ചെന്നു. സി.സി.ടിവിയില്‍ കാണുന്ന പ്രദേശത്തുകൂടി തന്നെയാണ് നായയും മണംപിടിച്ചെത്തിയത്.
Share this Article
Related Topics