ബാലസുബ്രഹ്മണ്യന്‍
വടക്കഞ്ചേരി:
അഞ്ചുമൂര്‍ത്തിമംഗലം അകംപാടംകളം പരേതനായ വേലായുധന്റെ മകന്‍ ബാലസുബ്രഹ്മണ്യന്‍ (മണി-65) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: അജയ്‌ഘോഷ്, ഷൈനി. മരുമക്കള്‍: പ്രദീഷ്, ലിന്‍ഷ. സഹോദരങ്ങള്‍: ഡോ. പ്രഭാകരന്‍, ശിവരാമകൃഷ്ണന്‍, സുവര്‍ണലത, പരേതയായ ശാന്തകുമാരി.
 
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു
ചളവറ: കയിലിയാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു. കുവൈത്ത് കാപികോ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ കയിലിയാട് മൂത്തേടത്ത് കോമളനിവാസില്‍ ഗിരീഷ്‌കുമാര്‍ (37) ആണ് വെള്ളിയാഴ്ച കുവൈത്തില്‍ മരണപ്പെട്ടത്. അച്ഛന്‍: നാരായണന്‍നായര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍). അമ്മ: കോമളവല്ലി. ഭാര്യ: വീണ (കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക). മകള്‍: ആകര്‍ഷ (വിദ്യാര്‍ഥി കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍). സഹോദരി: ഗീത (അധ്യാപിക, എസ്.എസ്.ഒ.എച്ച്.എസ്. ലക്കിടി). ശവസംസ്‌കാരം ഞായറാഴ്ച പത്തിന് ഷൊറണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.
 
ചന്ദ്രന്‍
തേങ്കുറുശ്ശി: മാങ്ങോട്ടുകളത്തില്‍ പരേതനായ വേലായുധന്റെ മകന്‍ വി. ചന്ദ്രന്‍ (73) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കള്‍: ജയേഷ്, പ്രിയേഷ്, ശ്രീജേഷ്. മരുമക്കള്‍: ശ്രീല, ശ്രീജ, സജിത. ശവസംസ്‌കാരം ഞായാറാഴ്ച ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.
 
ആഷ നമ്പ്യാര്‍
കൊല്ലങ്കോട്: പുഴയ്ക്കല്‍ത്തറ സായി തീര്‍ത്ഥത്തില്‍ ടി.പി. സുഗതന്റെ ഭാര്യ തെക്കെകരുമത്തില്‍ ആഷ നന്പ്യാര്‍ (47) അന്തരിച്ചു. അച്ഛന്‍: പരേതനായ ചക്കുങ്കല്‍ തുളസീദാസ് മേനോന്‍. അമ്മ: പരേതയായ തെക്കെ കരുമത്തില്‍ സത്യവതിയമ്മ. മകള്‍: അവന്തിക.
 
കൃഷ്ണന്‍കുട്ടി
നല്ലേപ്പിള്ളി: തെക്കേദേശം കുറ്റിക്കാട് വീട്ടില്‍ പരേതനായ മുത്തുവിന്റെ മകന്‍ കൃഷ്ണന്‍കുട്ടി (72) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: മുകേഷ്, മനോജ്, മിനി, മായ, മജേഷ്. മരുമകന്‍: ഷാജി.
 
കലാധരന്‍
മുതലമട: പാപ്പാന്‍ചള്ള തുമ്പിളേരിയില്‍ കലാധരന്‍ (44) അന്തരിച്ചു. അച്ഛന്‍: കാശന്‍. അമ്മ: വെള്ളക്കുട്ടി. ഭാര്യ: സരസ്വതി. മക്കള്‍: അശ്വിന്‍, അഖില്‍. സഹോദരങ്ങള്‍: പ്രേമ, നാരായണന്‍കുട്ടി, മണികണ്ഠന്‍, മോഹനന്‍, മുരുകേശന്‍.
 
അഡ്വ. മനോജ്
തത്തമംഗലം: ചിറ്റൂര്‍ ബാറിലെ അഭിഭാഷകന്‍ കേലന്‍കുളമ്പ് മനോജ് (46) അന്തരിച്ചു. അച്ഛന്‍: പരേതനായ ആറുച്ചാമി. അമ്മ: സാവിത്രി. ഭാര്യ: റൂബി മനോജ്. മക്കള്‍: നിരുപമ, തേജസ്വിത. സഹോദരങ്ങള്‍: സജിത്, സുനിജ്.
 
എ.വി. മണി
തോലനൂര്‍: ആലംപാറ ഉഷാനിവാസില്‍ എ.വി. മണി (76) അന്തരിച്ചു. ഭാര്യ: തങ്കം. മക്കള്‍: അശോക് എ.എം., സജില. മരുമക്കള്‍: ഷീബ, സുദര്‍ശനന്‍.
 
നെയ്‌നാമുഹമ്മദ്
കുനിശ്ശേരി: മാടമ്പാറ നെയ്‌നാമുഹമ്മദ് (75) അന്തരിച്ചു. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: ശെയ്!ത്തൂണ്‍, അബ്ബാസ്, പരേതയായ പ്യാരിജാന്‍. മരുമക്കള്‍: അബ്ദുള്‍ ജബ്ബാര്‍, നൂര്‍മുഹമ്മദ്, സലീന. സഹോദരങ്ങള്‍: കാദര്‍ റാവുത്തര്‍, മുഹമ്മദ്കനി, പരേതയായ പെട്ട.
 
വി. രാജമ്മാള്‍
കോയമ്പത്തൂര്‍: ഉടയാംപാളയം വിവേകാനന്ദസ്ട്രീറ്റില്‍ എന്‍.കെ.ടി. നഗറില്‍ ആര്‍. വിശ്വനാഥന്‍ വൈദ്യരുടെ ഭാര്യ വി. രാജമ്മാള്‍ (65) അന്തരിച്ചു.
മക്കള്‍: വി. ശരവണന്‍ (മാതൃഭൂമി ഏജന്റ്, ന്യൂ സിദ്ധാപുതൂര്‍), വി. സിന്ധു, വി. സുധര്‍മ, വി. സഞ്ജയന്‍, വി. സുദര്‍ശനന്‍, വി. സുവിത. മരുമക്കള്‍: എസ്. പുഷ്പലത, എ. മാണിക്യം, എന്‍. കൃഷ്ണമൂര്‍ത്തി, എസ്. ശ്രീജ, എസ്. മായ, എസ്. ഷണ്‍മുഖസുന്ദരം.
 
ഗോപാലന്‍
കുമരംപുത്തൂര്‍: കുളമ്പില്‍ വീട്ടില്‍ ഗോപാലന്‍ (67) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാജേഷ്, രാജി, രാമചന്ദ്രന്‍.
 
സക്കീന
കുമരംപുത്തൂര്‍: എടേരം അമ്പലംകുന്ന് വീരേങ്കലം അലിയുടെ ഭാര്യ സക്കീന (53) അന്തരിച്ചു. മക്കള്‍: റസിയ, അബ്ദുള്‍കരീം, സലീന, റംല, സുഹറ. മരുമക്കള്‍: സുലൈഖ, അലി, റഫീഖ്, മുജീബ്, മുജീബ് പാലക്കാട്.
 
പുഴയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി
ചിറ്റില്ലഞ്ചേരി: ഗായത്രിപ്പുഴയില്‍ ആറ്റാലക്കടവിന് സമീപം പുഴയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി.
ചേരാമംഗലം കാപ്പുകാട് ഉറാട്വീട്ടില്‍ ചാമിയാണ് (75) മരിച്ചത്. ഭാര്യ: രുക്മിണി. മക്കള്‍: വാസു, ശിവന്‍, അമ്മുക്കുട്ടി, കോമളം. മരുമക്കള്‍: ശ്യാമള, സിന്ധു, പരേതനായ കുട്ടന്‍.
 
അയ്യപ്പന്‍
മണ്ണാര്‍ക്കാട്: തെങ്കര കോല്‍പ്പാടം കുന്നത്തുകളം അയ്യപ്പന്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ഉദയന്‍, ശാന്ത, ബാലകൃഷ്ണന്‍, ബിന്ദു, ബാബു, രജനി, സാജിത. മരുമക്കള്‍: ശാന്ത, രമണി, നിഷ, ശിവരാമന്‍, ബാലന്‍, ഗോപി.
 
സ്വാമിനാഥ ശിവാചാര്യര്‍
മണ്ണാര്‍ക്കാട്: തന്ത്രിവര്യന്‍ ആനമല സ്വാമിനാഥ ശിവാചാര്യര്‍ (78) പൊള്ളാച്ചിയില്‍ അന്തരിച്ചു. മണ്ണാര്‍ക്കാട് ആല്‍ത്തറ അങ്കാള പരമേശ്വരിക്ഷേത്രം, മണ്ണത്ത് മാരിയമ്മന്‍ കോവില്‍, കന്യകാ പരമേശ്വരിക്ഷേത്രം, ഓംശക്തി മാരിയമ്മന്‍ കോവില്‍ എന്നീ ക്ഷേത്രങ്ങളിലെയും തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിലെയും തന്ത്രിയാണ്. ഭാര്യ: െമെഥിലി. മക്കള്‍: സോമലത, ശിവകാമി, സുഭാഷിണി, വിഘ്‌നേഷ്, പ്രഭു. മരുമക്കള്‍: ഭാസ്‌കരന്‍, ജഗന്നാഥന്‍.
 
ജാനകി
വണ്ടാഴി: പുല്ലമ്പാടം കൂട്ടപ്പുരവീട്ടില്‍ പരേതനായ നാവുണ്ണിയുടെ ഭാര്യ ജാനകി (80) അന്തരിച്ചു. മക്കള്‍: എന്‍. ചെന്താമരാക്ഷന്‍ (വൈസ് പ്രിന്‍സിപ്പല്‍, നേതാജി കോളേജ്, നെന്മാറ), സേതു, ദേവദാസന്‍ (ഷാര്‍ജ), അശോകന്‍ (അധ്യാപകന്‍, സി.എ.എച്ച്.എസ്.എസ്. ആയക്കാട്), പ്രേംപ്രസാദ് (സി.ജി.എം. എയര്‍പോര്‍ട്ട് അതോറിറ്റി കണ്ണൂര്‍), സുലോചന, സൈരന്ധ്രി, സുഗതകുമാരി. മരുമക്കള്‍: ഉമാദേവി, ഉഷാറാണി, വനജ, ഷീജ (അധ്യാപിക, ആയക്കാട്), പരേതനായ സ്വാമിനാഥന്‍, ഗോപിനാഥന്‍, സച്ചിദാനന്ദന്‍. ശവസംസ്‌കാരം ഞായറാഴ്ച 9ന് വീട്ടുവളപ്പില്‍.
 
കൃഷ്ണന്‍
കിഴക്കഞ്ചേരി: നായര്‍കുന്ന് കൃഷ്ണന്‍ (കിട്ട-70) അന്തരിച്ചു. ഭാര്യ: പൊന്നുമണി. മക്കള്‍: പരമേശ്വരന്‍, ലത, ആറുമുഖന്‍, പത്മനാഭന്‍. മരുമക്കള്‍: സന്ധ്യ, അനിത, പ്രസീത, പരേതനായ ബാലന്‍. സഹോദരങ്ങള്‍: കുഞ്ചി, രുക്മിണി, പരേതയായ കാളായി.
 
ഉണ്ണിക്കൃഷ്ണന്‍
ഷൊറണൂര്‍: കുളപ്പുള്ളി കൃഷ്ണഗീതത്തില്‍ ഉണ്ണിക്കൃഷ്ണന്‍ (49) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: അഖില്‍, അമല.
 
പേച്ചിയമ്മാള്‍
ചിറ്റൂര്‍: തെലുങ്ക് സ്ട്രീറ്റില്‍ പരേതനായ ആറുമുഖഗുരുക്കളുടെ ഭാര്യ പേച്ചിയമ്മാള്‍ (94) അന്തരിച്ചു. മക്കള്‍: കൃഷ്ണരാജ്, പ്രേമലത, പരേതയായ ജഗതാംബാള്‍, മരുമക്കള്‍: ടി.എ. ബാലു തിരുച്ചെങ്കോട്, ഡി. ജയരാമകൃഷ്ണന്‍ നല്ലേപ്പിള്ളി, സരസ്വതി.
 
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: മങ്കര കാളികാവ് പുഴയ്ക്ക് സമീപം അജ്ഞാതയുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ്സ് തോന്നിക്കും. 172 സെ.മീ. ഉയരമുണ്ട്. ഇരുനിറമാണ്. ഇടതുതോളില്‍ കാക്കപ്പുള്ളിയും കൈത്തണ്ടയില്‍ മുറിഞ്ഞ പാടുമുണ്ട്. കറുത്ത പാന്റ്‌സും ചാരനിറത്തില്‍ വെള്ളയും ഇളംപച്ചയും വരയുള്ള ഷര്‍ട്ടുമാണ് വേഷം.
കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയിലേതെങ്കിലും സംസ്ഥാനത്തുനിന്നുള്ള വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.
 
ലക്ഷ്മിക്കുട്ടിയമ്മ
ആലങ്ങാട്: പരേതനായ രാമന്‍നായരുടെ ഭാര്യ കിഴക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ (94) അന്തരിച്ചു. മക്കള്‍: രാധ, ഗോപാലകൃഷ്ണന്‍, വിജയ്കുമാര്‍, പുഷ്പ, പരേതയായ ശ്രീദേവിയമ്മ.
 
ഗോപിനാഥ്
ചുള്ളിമട: പരേതനായ സുബ്ബയ്യ ഗൗഡറുടെ മകന്‍ പത്തായം വീട്ടില്‍ എസ്. ഗോപിനാഥ് (57) അന്തരിച്ചു. ഭാര്യ: ഷക്കീല. മക്കള്‍: നിതീഷ്, കീര്‍ത്തിനാഥ്. സഹോദരങ്ങള്‍: അനന്തകൃഷ്ണന്‍, നളിനി, ജയലക്ഷ്മി, സായിലക്ഷ്മി.
 
ബാലമീനാക്ഷിയമ്മ
ചിറ്റൂര്‍: ചെറുബാലവീട്ടില്‍ ബാലമീനാക്ഷിയമ്മ (89) അണിക്കോട് തീര്‍ഥത്തില്‍ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രവീന്ദ്രനാഥമേനോ!ന്‍ (എലപ്പുള്ളി മാണിക്കത്ത്). മക്കള്‍: പാര്‍വതി (പനസ), രാമനുണ്ണി (റിട്ട. കെ.എസ്.ഇ.ബി.), പൊന്നുമണി (കനറാബാങ്ക്). മരുമക്കള്‍: കേശവന്‍കുട്ടി, രമാദേവി (എസ്.സി.ഐ.), കൊച്ചുമണി. ശവസംസ്‌കാരം ഞായറാഴ്ച 7.30ന് പുഴപ്പാലം ശോകശാന്തിവനത്തില്‍.
 
സത്യഭാമ
അഞ്ചുമൂര്‍ത്തിമംഗലം: അനുശ്രീയില്‍ കെ.കെ. ദേവന്റെ ഭാര്യ പി.ജെ. സത്യഭാമ (52) അന്തരിച്ചു. മക്കള്‍: അനു, അമല്‍, അതുല്‍. മരുമക്കള്‍: സുനില്‍, ഷിജി.
 
ഗോപിനാഥന്‍
ചിറ്റൂര്‍: വാല്‍മുട്ടിയില്‍ മീനനിവാസില്‍ ഗോപിനാഥന്‍ (64) അന്തരിച്ചു. റിട്ട. പോസ്റ്റ്മാസ്റ്ററാണ്. അച്ഛന്‍: പല്ലാവൂര്‍വീട്ടില്‍ കാട്ടില്‍ നാരായണന്‍നായര്‍. അമ്മ: ചിറ്റൂര്‍ ചെറുബാല മീനാക്ഷിയമ്മ. സഹോദരങ്ങള്‍: പാര്‍വതി, യമുന, സ്‌നേഹലത, ഗോപാലകൃഷ്ണന്‍, ശങ്കരന്‍, പരേതനായ ബാലചന്ദ്രന്‍.
 
ലക്ഷ്മിക്കുട്ടി
ചെത്തല്ലൂര്‍: ആലിപ്പറമ്പ് അച്ചീരിത്തൊടിയില്‍ രാമന്‍കുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (87) അന്തരിച്ചു. മക്കള്‍: സരസ്വതി, കേശവന്‍, മാധവി, മുകുന്ദന്‍, സുഭദ്ര, പങ്കജം, അച്യുതന്‍. മരുമക്കള്‍: ഗംഗാദേവി, ഹൈമാവതി, ബാലന്‍, ജലജ. സഹോദരന്‍: രാമചന്ദ്രന്‍.
 
മുങ്ങിമരിച്ചു
ചിറ്റൂര്‍: അങ്ങാടിവേല കാണാന്‍ വന്നയാള്‍ ചിറ്റൂര്‍പ്പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ വടവള്ളി മോഹന്‍ദാസിന്റെ മകന്‍ ആറുമുഖദാസാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. പുഴപ്പാലത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. പുഴയില്‍നിന്ന് മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തിയാണ് താലൂക്ക് ആസ്​പത്രിയിലെത്തിച്ചത്.
 
ദേവി
പെരുങ്ങോട്ടുകുറുശ്ശി: നടുവത്തപ്പാറ അരുവാന്‍മൂലയില്‍ ചങ്ങരക്കത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ ദേവി (55) അന്തരിച്ചു. മകന്‍: സന്തോഷ്. മരുമകള്‍: ടിന്റു. സഹോദരങ്ങള്‍: ഗൗരി, ലീല.
 
കെ. ഗോപാലകൃഷ്ണന്‍നായര്‍
കല്പാത്തി: മുത്തുപ്പട്ടണം കീഴുമഠത്തില്‍ വീട്ടില്‍ കെ. ഗോപാലകൃഷ്ണന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: ജാനകിയമ്മ. മക്കള്‍: രവീന്ദ്രനാഥന്‍, രാജേശ്വരി. മരുമക്കള്‍: ബാലകൃഷ്ണന്‍, വിജയലക്ഷ്മി.
 
ശശിധരന്‍
മണ്ണാര്‍ക്കാട്: നഞ്ചപ്പനഗര്‍ ബിജി വില്ലയില്‍ പുലാപ്പറ്റ കല്ലോട്ടില്‍ ശശിധരന്‍ (49) അന്തരിച്ചു. ഭാര്യ: ബിന്ദു (മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മകന്‍: ബിജീഷ്. സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍കുട്ടി, ചന്ദ്രന്‍, ഗംഗാധരന്‍. സഞ്ചയനം ഞായറാഴ്ച.
 
മാധവി
പൊറ്റശ്ശേരി: കാഞ്ഞിരം മാന്തോണി മണ്ഡലംകോട്ട കുട്ടന്റെ ഭാര്യ മാധവി (61) അന്തരിച്ചു. മക്കള്‍: ഉഷകുമാരി, സുജാത, കൃഷ്ണനുണ്ണി. മരുമക്കള്‍: സുകുമാരന്‍, മണികണ്ഠന്‍, അജിത.
 
അമ്മിണി
കൊല്ലങ്കോട്: പനങ്ങാട്ടിരി ശ്രീകുറുംബക്കാവില്‍ പരേതനായ കൊമ്പന്റെ ഭാര്യ അമ്മിണി (78) അന്തരിച്ചു. മക്കള്‍: വേലായുധന്‍, മണികണ്ഠന്‍, മാലതി. മരുമകന്‍: അശോകന്‍.
 
മൂസ
ചെര്‍പ്പുളശ്ശേരി: തൃക്കടീരി മരക്കംതൊടി പരേതനായ കുഞ്ഞത്തന്റെ (വാപ്പു) മകന്‍ മൂസ (46) അന്തരിച്ചു. ഭാര്യ: സല്‍മ. മക്കള്‍: മുഹ്‌സീന, അനസ്.
 
സൈനുദ്ദീന്‍
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ കൊറ്റംകോടന്‍ വീട്ടില്‍ പരേതനായ മമ്മൂട്ടിയുടെ മകന്‍ സൈനുദ്ദീന്‍ (36) അന്തരിച്ചു. ഉമ്മ: ആയിഷ. ഭാര്യ: യാസിറ. മക്കള്‍: അഫ്‌ന, സിനാന.
 
സരോജിനി
കണ്ണാടി: കൊല്ലങ്കോട്ടുപറമ്പ് കേശവന്റെ ഭാര്യ സരോജിനി (63) അന്തരിച്ചു. മക്കള്‍: പരേതനായ മുത്തുകൃഷ്ണന്‍, സതീഷ്, രമേഷ്, നിര്‍മല, വിമല, ഷര്‍മിള. മരുമക്കള്‍: ഗീത, ആറുമുഖന്‍, നാരായണന്‍, രമേഷ്.