ന്യൂഡൽഹി : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് മർമ ചികിത്സയുടെ പ്രസക്തി എന്ന വിഷയത്തിൽ വെബിനാർ നടത്തും. എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്ന വെബിനാറിൽ പ്രൊഫ. പി. പ്രേമ സംസാരിക്കും.
Share this Article
Related Topics