ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ (എം.എം.എ.) നേതൃത്വത്തില്‍ എല്‍.ആര്‍. നഗര്‍ ചേരി നിവാസികള്‍ക്ക് റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി. എന്‍.എ. ഹാരിസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
എം.എം.എ. പ്രസിഡന്റ് ഡോ. എന്‍.എ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി.സി. സിറാജ്, കെ.സി. ഖാദര്‍, തന്‍വീര്‍ അഹമ്മദ്, ടി.പി. മുനീറുദ്ദീന്‍, പി.എം. അബ്ദുല്‍ ലത്തീഫ്, ആയാസ്, കെ. മൊയ്തീന്‍, ഈസ എന്നിവര്‍ സംസാരിച്ചു.
Share this Article
Related Topics