നോര്‍ത്ത് ഈസ്റ്റ് എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ജനുവരി 7 ന്


1 min read
Read later
Print
Share

സന്ദര്‍ലാന്‍ഡ്: കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 7 ന് വൈകീട്ട് 5 മണിക്ക് ന്യൂകാസില്‍ സെ.ജെയിംസ് & സെ.ബേസില്‍ ചര്‍ച്ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ ആരംഭിക്കുന്നു.

സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07947947523

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram