മാഞ്ചസ്റ്ററില്‍ ഇരിങ്ങാലക്കുട സംഗമം


1 min read
Read later
Print
Share

മാഞ്ചസ്റ്റര്‍: ഇരിങ്ങാലക്കുടയില്‍ നിന്ന് യു.കെ.യിലേക്ക് കുടിയേറിയ മലയാളികളുടെ മൂന്നാമത് കുടുംബസംഗമം മാഞ്ചസ്റ്ററില്‍ ജൂണ്‍ 27 ന് രാവിലെ 10 മണി മുതല്‍ 6 മണി വരെ നടക്കും. അധ്യക്ഷന്‍ ബിജോയ് കൊളോങ്ങണി സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. ഉച്ചക്ക് വിഭവസമൃദ്ധമായ ഇരിങ്ങാലക്കുട സദ്യ ഉണ്ടായിരിക്കും.

സംഗമവേദി: John Alker Memorial Hall, Flixton Road, Flixton, Manchester, M416QY

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു കവലക്കാട്ട് - 07447518745
സോണി ജോര്‍ജ് - 07877541649
ടോമി പുന്നേലിപ്പറമ്പില്‍ - 07737206350

വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram