വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്‌ള്യു. പ്രൊവിന്‍സ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗമായ എം. എ. ആദരിച്ചു. ഗാര്‍ലണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ ആണ് പ്രോവിന്‍സിനു വേണ്ടി പൊന്നാട അണിയിച്ചത്.
പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് ഏബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലെത്തു വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡണ്ട് പി.സി. മാത്യു, ട്രഷറര്‍ ജേക്കബ് എബ്രഹാം, ജോയി കല്ലിശ്ശേരി, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, അമേരിക്ക റീജിയനിലെ പ്രൊവിന്‍സുകളായ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ഒക്കലഹോമ, പ്രൊവിന്‍സുകള്‍ക്കുവേണ്ടി പി. സി. ആശംസകള്‍ അറിയിച്ചു
Share this Article
Related Topics