ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളf കൗണ്‍സില്‍ (യൂണിഫൈഡ്)ഡി. എഫ്. ഡബ്‌ള്യു പ്രോവിന്‍സ് ഗാന്ധി ജയന്തി ആഘോഷിച്ചു.
പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രൊവിന്‍സ് സമ്മേളനം ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
റീജിയന്‍ പ്രസിഡന്റ് കൂടിയായ പി.സി. മാത്യു, പ്രൊവിന്‍സിന്റെ സെക്രട്ടറിയും റീജിയന്‍ വൈസ് ചെയര്‍മാനുമായ വറുഗീസ് കയ്യാലക്കകം, ജോയിന്റ് സെക്രട്ടറി മാത്യു ചെറിയന്‍, കമ്മിറ്റി മെമ്പര്‍ അഞ്ചു ബിജിലി ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്‌സ് കോശി വിള നിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയന്‍, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. പനക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ജോണ്‍ ഷെറി, സാബു ജോസഫ് സി. പി. എ, ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, കുര്യന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലി, തങ്കം അരവിന്ദ്, എസ്. കെ, ചെറിയാന്‍, പുന്നൂസ് തോമസ്, തോമസ് മൊട്ടക്കല്‍ മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത്: ജിനേഷ് തമ്പി
Share this Article
Related Topics