യുഎസ് കോണ്‍ഗ്രസിലെ ആദ്യത്തെ ഇന്ത്യന്‍ വംശജ എന്ന വിശേഷണം ഇനി കമലാ ഹാരിസിനു സ്വന്തം. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയിരുന്ന കമലാ ഹാരിസ്( 51) യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 44 വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടി 41 വോട്ടും നേടി.
ചെന്നൈയില്‍നിന്ന് 1960ല്‍ യുഎസില്‍ കുടിയേറിയതാണു കമലാ ഹാരിസിന്റെ കുടുംബം. അച്ഛന്‍ ജമൈക്കയില്‍നിന്നുള്ള അമേരിക്കന്‍ വംശജനാണ്. അമ്മ ചെന്നൈ സ്വദേശിനിയും.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലോറേറ്റ സാഞ്ചസിയെയാണ് കമല തോല്‍പ്പിച്ചത്. പ്രസിഡന്റ് ബാരക് ഒബാമയുടെ ശക്തമായ പിന്തുണ കമലയ്ക്കുണ്ടായിരുന്നു.