ഫോമയുടെ പ്രാരംഭയോഗം ഷിക്കാഗോയില്‍


1 min read
Read later
Print
Share

ഷിക്കാഗോ: 2016 - 2018 വര്‍ഷത്തെ ഫോമാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും, പ്രാരംഭ ആലോചനാ യോഗവും ഷിക്കാഗോയില്‍ നടന്നു.

ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി - മത്തായി, കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു നേതൃത്വം വഹിച്ചു. ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്) ജിബി മോളോപറമ്പില്‍ (ജന: സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരക്കല്‍ (വൈസ് പ്രസിഡണ്ട് ), വിനോദ് കോണ്ടൂര്‍ ഡേവിഡ് (ജോ.സെക്രട്ടറി), ജോമോന്‍ കളപുരക്കല്‍ (ജോ.ട്രഷറര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

വാര്‍ത്ത അയച്ചത്; വിനോദ് ഡേവിഡ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram