വെസ്റ്റ്ഹംബീച്ച് (ഫ്‌ളോറിഡ): വൈദ്യുതി ലൈനിലിരുന്നിരുന്ന പ്രാവിനെ ഇരുമ്പ് പോള്‍ ഉപയോഗിച്ച് തട്ടിമാറ്റുന്നതിനിടെ 36 കാരനായ ഗാര്‍സിയ റിവറ ഷോക്കേറ്റു മരിച്ചു.
താന്‍ വളര്‍ത്തുന്ന പ്രാവ് വൈദ്യുതലൈനില്‍ പറന്നിരിക്കുന്നത് കണ്ട ഗാര്‍സിയ നീളമുള്ള ഇരുമ്പ് പോള്‍ ഉപയോഗിച്ച് പ്രാവിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷേക്കേറ്റത്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
Share this Article
Related Topics