ഫ്ളോറിഡ: അസാധാരണ ധീരതയും പൗരന്‍മാര്‍ക്ക് സ്വജീവനെ പോലും തൃണവത്കരിച്ച് സംരക്ഷണം നല്‍കുകയും ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ കോര്‍പ്പറല്‍ മിഥില്‍ പട്ടേലിന് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റീസിന്റേയും സ്റ്റേറ്റ് കാബിനറ്റിന്റെയും അഭിനന്ദനവും അവാര്‍ഡും. 2019 ലെ ഫ്ളോറിഡാ ഹൈവേ പെട്രോള്‍ ട്രൂപ്പര്‍ ഓഫ് ദി ഇയര്‍ എന്ന ബഹുമതി നല്‍കിയാണ് പട്ടേലിനെ ആദരിച്ചതെന്ന് ഫ്ളോറിഡ ഹൈവേ സേഫ്റ്റി ആന്റ് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍
Share this Article
Related Topics