ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു


1 min read
Read later
Print
Share

ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്‌സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് (ഡി.വി.എസ്.സി) ഏപ്രില്‍ 29 ന് നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍വച്ചു നടത്താനിരുന്ന നാലാമത് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഇന്‍വിറ്റേഷണല്‍ ലീഗ് വോളിബോള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിനായി മാറ്റിവച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കൂടൂതല്‍ വിവരങ്ങള്‍ക്ക്

എം.സി. സേവ്യര്‍ - 2158403620
സെബാസ്റ്റ്യന്‍ എബ്രാഹം - 2674672650
എബ്രാഹം മേട്ടില്‍ - 2678798896
ബാബു വര്‍ക്കി - 2679090721
സതീഷ് ബാബു - 215 668 2292

വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എസ്.ബി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി

Jun 6, 2019


mathrubhumi

1 min

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ വിസ ക്യാമ്പ് ഏപ്രില്‍ 21 ന്

Apr 11, 2018


mathrubhumi

1 min

പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

Aug 23, 2016