കാലിഫോര്‍ണിയ കാട്ടുതീ ദുരന്തം: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്റെ ധനസഹായം


1 min read
Read later
Print
Share

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ കാട്ടുതീ ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ 2 ലക്ഷം ഡോളര്‍ നല്‍കിയതായി ചാരിറ്റബിള്‍ കെയര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കാലിഫോര്‍ണിയ വൈല്‍ഡ് ഫയര്‍ ആന്റ് ഹോസ്പിറ്റല്‍ പ്രൊജക്റ്റിനാണ് തുക കൈമാറിയത്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മിഷന്‍സ് ഇന്ത്യ വാര്‍ഷിക കണ്‍വെന്‍ഷന്‍

Apr 15, 2017


mathrubhumi

1 min

കെ.സി.എസ് കളരിക്ക് പുതിയ പഠനകേന്ദ്രം

Jan 27, 2017