റിയാദ്: ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികള്‍ക്കായി 200 പള്ളികള്‍ പണിയാമെന്ന് സൗദി അറേബ്യ. 100 അഭയാര്‍ഥികള്‍ക്ക് ഓരോ പള്ളിവീതമാണ് പണിയുക. അഭയാര്‍ഥി പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ കടുത്തവിമര്‍ശം ഉയര്‍ന്നിരുന്നു. അതിനിടെ അടുത്തവര്‍ഷം മുതല്‍ 10,000 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അറിയിച്ചിട്ടുണ്ട്.
Share this Article
Related Topics