മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് വിവരം പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോയവരില്‍ 19 കുട്ടികളുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഐ.എസ് ഭീകരര്‍ നഗരത്തില്‍ വ്യാപകമായ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സൈന്യവും ഭീകരരുംതമ്മില്‍ വന്‍ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍.
Share this Article
Related Topics