കോഴിക്കോട്: മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം പിണറായി വിജയന് ആശംസകള്‍ നേര്‍ന്നത്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പു വരുത്താന്‍ പിണറായി വിജയന് സാധിക്കട്ടെ എന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Share this Article
Related Topics