ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, രഞ്ജിമോള്‍, അവന്തിക എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.
പമ്പയില്‍ തടഞ്ഞെങ്കിലും പിന്നീട് ഇവരെ മല കയറാന്‍ അനുവദിച്ചു. അതേസമയം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
content highlights: transgenders on sabarimala pilgrimage allegedly stopped at pampa
Share this Article
Related Topics