പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ചു. മണ്ണടി കണ്ണുംതുണ്ടില്‍ നാസിം, നിയാസ്, അജ്മല്‍ ഷാ എന്നിവരാണ് മരിച്ചത്. അജ്മലും നാസിമും സഹോദരങ്ങളാണ്. ഇവരുടെ ബന്ധുവാണ് നിയാസ്.
content highlights: three students drown in pathanamthitta
Share this Article
Related Topics