കൊച്ചി: നായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തെരുവുനായ്ക്കളുമായി പള്ളുരുത്തി പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധസമരം.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജോസ് മാവേലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തെരുവില്‍ നിന്നും പിടികൂടിയ നാല് നായ്ക്കളെയും ഇവര്‍ മിനിലോറിയില്‍ കയറ്റി പോസ്റ്റ് സ്‌റ്റേഷനുമുന്നിലെത്തിയിരുന്നു.
നായ്ക്കളുമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Share this Article
Related Topics