തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്മാര്‍ട് സിറ്റയില്‍ ഐ.ടി കമ്പനികള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയും ഉറപ്പാക്കണമെന്ന ലക്ഷ്യം സര്‍ക്കാരിനില്ലെന്നാണ് ശനിയാഴ്ച ആദ്യ കെട്ടിടം ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊച്ചി സ്മാർട് സിറ്റി ഐ ടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതിൽ നിന്ന് പലവക കച്ചവടത്തിനുള്...
Posted by Pinarayi Vijayan on Saturday, 20 February 2016
Share this Article