ന്യൂഡല്‍ഹി: കേരളം ആകാംഷയോടെ ശ്രദ്ധിക്കുന്ന നിര്‍ണായക വിധിയാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഹര്‍ജികള്‍ തള്ളിക്കളയുകയോ അല്ലെങ്കില്‍ വിധി പുനഃപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടുകയോ ചെയ്യാം. രണ്ടായാലും കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും സുപ്രീം കോടതി വിധി
LIVE BLOG
Content Highlights: Sabarimala Verdict Live