കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകരും ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയാണ്. ഇതിനിടെ ബിന്ദുവിന് നേരേ മുളകു സ്പ്രേ ആക്രമണവുമുണ്ടായി.
Live Updates
Share this Article
Related Topics